വാതാപി ഗണപതിം ഭജേഹം
വാതാപി ഗണപതിം ഭജേഹം ( Vathapi Ganapathim Bhajeham ) പല്ലവി ------------ വാതാപി ഗണപതിം ഭജേഹം വാതാപി ഗണപതിം ഭജേഹം വാരണാസ്യം വരപ്രദം ശ്രീ വാതാപി ഗണപതിം ഭജേഹം അനുപല്ലവി ------------------ ഭൂതാദി സംസേവിത ചരണം ഭൂതാദി സംസേവിത ചരണം ഭൂത ഭൗതിക പ്രപഞ്ച ഭരണം മദ്ധ്യമകാല സാഹിത്യം ------------------------------------ വീതരാഗിനം വിനുത യോഗിനം... വീതരാഗിനം വിനുത യോഗിനം... വിശ്വകാരണം വിഘ്ന വാരണം വീതരാഗിനം വിനുത യോഗിനം വിശ്വകാരണം വിഘ്ന വാരണം ചരണം ----------- പുരാ കുംഭ സംഭവ മുനിവര.. പ്രപൂജിതം ത്രികോണ.. മദ്ധ്യഗതം മുരാരി പ്രമുഖാദ്യുപാസിതം മുരാരി പ്രമുഖാദ്യുപാസിതം മൂലാധാര ക്ഷേത്രസ്ഥിതം വരാദി ചാത്വാരി.. വാഗാത്മകം വരാദി ചാത്വാരി.. വാഗാത്മകം പ്രണവ സ്വരൂപാ വക്രതുണ്ഡം പ്രണവ സ്വരൂപാ വക്രതുണ്ഡം നിരന്തരം നിടില ചന്ദ്ര ഖണ്ഡം നിജ വാമകര വി ധൃതേക്ഷു ദണ്ഡം നിരന്തരം നിടില ചന്ദ്ര ഖണ്ഡം നിജ വാമകര വി ധൃതേക്ഷു ദണ്ഡം മദ്ധ്യമകാല സാഹിത്യം ------------------------------------ കരാംബുജ പാശ ബീജാരൂപം... ആ ..കരാംബുജ പാശ ബീജാരൂപം... കലുഷ വിദൂരം ഭൂതാകാരം.. കരാംബുജ പാശ ബീജാരൂപം കലുഷ വിദൂരം ഭ...