ഗോപാലക പാഹിമാം അനിശം
ഗോപാ.ലക പാഹിമാം അനിശം..
രതമയീ
ഗോപാ..ലകപാഹിമാം അനിശം..
പദരതമയീ..
ഗോപാ..ലക പാഹിമാം അനിശം..
തവപദരതമയീ..
ഗോപാലകപാഹിമാം
അനിശം..അനിശം..അനിശം..
*****
പാ..പ വിമോ..ചന
പവിധരാദിനത പദപല്ലവ
താനാതിരിജം തരിഉതരിത
തിത്തിലാനതിലനാതനതരി
തിതാകിടതകജംജം തിതാകിടതകജംജം
തിതാകിടതകജംജം
ഗോപാ..ലക പാഹിമാം
അനിശം. അനിശം.അനിശം.
*****
സാ..ധുകഥിതമൃദുശനസരോഷാഭീത
മാതൃവീക്ഷിത ഭൂധരജലനിധിമുഖ
ബഹുവിധഭുവനജാലലളിതമുഖാംബുജ
താനാതിരി ജംതരിഉതരിധ
തിത്തിലാനതിലനാതനതരി
തിതാകിടതകജംജം തിതാകിടതകജംജം
തിതാ..കിടതകജംജം
ഗോപാ..ലക പാഹിമാം..അനിശം..
*****
സാ..രസഭവമദകരസതീർത്ഥ്യ
ദീനഭൂസുരാർപ്പിത ആ.. (സാരസ)
പാരരഹിതധനജയനിരുപമ
പതകരാജരഥകമലാവര
താനാതിരിജംതരി ഉതരിത
തിത്തിലാനതിലനാതനതരി
തിതാകിടതകജംജം തിതാകിടതകജംജം
തിതാകിടതകജംജം
ഗോപാ..ലക പാഹിമാം അനിശം..
*****
സാ.. രസരസ സുവചനസരോജ നാഭലോകനായക(2)
ഭൂരികരുണ തനുജിതമനസിജ ഭുജകരാജശയനാ..
ഹരേ...ഏ...
ഭൂരികരുണതനുജിതമനസിജ ഭുജകരാജശയനാ
മുരശാസന
ഗോപാ..ലകപാഹിമാം അനിശം..
തവപദരതമയീ
ഗോപാലകപാഹിമാം
അനിശം.. അനിശം.. അനിശം..
Comments
Post a Comment